ഇന്നത്തെ വാക്യം · 2026-10-18
സങ്കീർത്തനങ്ങൾ 25:5
ദൈവത്തിനായി കാത്തിരിക്കൽ
അങ്ങേയുടെ സത്യത്തിൽ എന്നെ നടത്തി പഠിപ്പിക്കേണമേ; അവിടുന്ന് എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവൻ ഞാൻ അങ്ങേയ്ക്കായി കാത്തിരിക്കുന്നു.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0
Guide me in your truth, and teach me, for you are the God of my salvation. I wait for you all day long.