ഇന്നത്തെ വാക്യം · 2026-10-30

സങ്കീർത്തനങ്ങൾ 103:1-2

സ്തോത്രം

എൻ മനമേ, യഹോവയെ വാഴ്ത്തുക; എന്‍റെ സർവ്വാന്തരംഗവുമേ, അവിടുത്തെ വിശുദ്ധനാമത്തെ വാഴ്ത്തുക. എൻ മനമേ, യഹോവയെ വാഴ്ത്തുക; അവിടുന്ന് നൽകിയ ഉപകാരങ്ങൾ ഒന്നും മറക്കരുത്.

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0

Praise Yahweh, my soul! All that is within me, praise his holy name! Praise Yahweh, my soul, and don’t forget all his benefits,

Psalms 103:1-2 · World English Bible