ഇന്നത്തെ വാക്യം · 2026-10-21
സങ്കീർത്തനങ്ങൾ 37:5
ഉത്കണ്ഠയും ആകുലതയും
നിന്‍റെ വഴി യഹോവയെ ഭരമേല്പിക്കുക; കർത്താവിൽ തന്നെ ആശ്രയിക്കുക; അവിടുന്ന് അത് നിവർത്തിക്കും.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0
Commit your way to Yahweh. Trust also in him, and he will do this: