ഇന്നത്തെ വാക്യം · 2026-10-26

സദൃശവാക്യങ്ങൾ 3:5-6

വിശ്വാസം

പൂർണ്ണഹൃദയത്തോടെ യഹോവയിൽ ആശ്രയിക്കുക; സ്വന്ത വിവേകത്തിൽ ആശ്രയിക്കരുത്. നിന്‍റെ എല്ലാ വഴികളിലും അവിടുത്തെ അംഗീകരിച്ചുകൊള്ളുക; അവിടുന്ന് നിന്‍റെ പാതകളെ നേരെയാക്കും;

Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0

Trust in Yahweh with all your heart, and don’t lean on your own understanding. In all your ways acknowledge him, and he will make your paths straight.

Proverbs 3:5-6 · World English Bible