ഇന്നത്തെ വാക്യം · 2026-11-09
സങ്കീർത്തനങ്ങൾ 73:24
സ്ഥിരത
അങ്ങേയുടെ ആലോചനയാൽ അങ്ങ് എന്നെ നടത്തും; പിന്നത്തേതിൽ മഹത്വത്തിലേക്ക് എന്നെ കൈക്കൊള്ളും.
Indian Revised Version (Malayalam) — © 2017, 2019 Bridge Connectivity Solutions — CC BY-SA 4.0
You will guide me with your counsel, and afterward receive me to glory.